ഈ ഒരു സാധനം മാത്രം മതി.!! വെള്ളത്തിലെ അയൺ കണ്ടൻറ്, നിറം മാറ്റം, ബാക്ടീരിയ, ദുർഗന്ധം എല്ലാം മാറ്റാം; വെള്ളം ശുദ്ധീകരിക്കാൻ ഒരടിപൊളി മാർഗം.!! Tips to Iron Content removal From Water
Tips to Iron Content removal From Water Tip to Iron Content removal From Water : നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വെള്ളത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച് നോക്കാറുണ്ടോ… എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ആയിരിക്കും മിക്കപ്പോഴും വെള്ളം പരിശോധനയ്ക്കായി കൊടുക്കുന്നത്. വെളളം കാണുമ്പോൾ നമ്മുക്ക് പ്രശ്നം ഒന്നും തോന്നില്ല.വെളളം കുറച്ച് സമയം വെക്കുമ്പോൾ ആണ് ഇത് മനസിലാകുന്നത്. ഇത് ടെസ്റ് ചെയ്യുമ്പോൾ ബാക്ടീരിയ അംശം ഉണ്ടാകും.എത്ര തെളിഞ്ഞ വെള്ളം ആയാലും അയൺ കണ്ടൻ്റ് ഉണ്ടാകും. […]