ഇങ്ങനെ ചെയ്താൽ ഒരു വർഷം ഇരുന്നാലും അരിയിലും പയറിലും പ്രാണി കയറില്ല.!! ഇത് ഒരു സ്പൂൺ മാത്രം മതി; ഒരുപാട് കാലം സൂക്ഷിച്ചും വയ്ക്കാം.!!
Tips to Get Rid of Rice Bugs : നമ്മുടെ എല്ലാവരുടെയും വീട്ടിൽ പയർ, അരി ഇങ്ങനെയുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും പ്രാണികളുടെ ശല്യം ഉണ്ടാവാറുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ ഒരു വർഷം കഴിഞ്ഞിട്ട് അത് എടുത്തു നോക്കിയാൽ പോലും ഒരു പ്രാണി പോലും ഉണ്ടാവില്ല. യൂട്യൂബിൽ ഒക്കെ സെർച്ച് ചെയ്തു നോക്കുമ്പോൾ കിട്ടുന്ന മിക്ക ടിപ്പ് കൊണ്ട് നമുക്ക് വലിയ കാര്യമൊന്നും ഉണ്ടാകില്ല. പക്ഷെ ഈ ഒരു ടിപ്പ് ചെയ്യുന്നത് വളരെ യൂസ്ഫുൾ ആയിട്ട് […]