Browsing tag

Tips to Convert Table fan to AC

ഇനി എസി വേണ്ടേ വേണ്ട.!! സാധാരണ ടേബിൾ ഫാനിനെ നിമിഷങ്ങൾക്കുള്ളിൽ എസി ആക്കി മാറ്റിയെടുക്കാം; ഒറ്റ രൂപ ചിലവില്ലാതെ.. ഉപയോഗിച്ചറിഞ്ഞ സത്യം.!! Tips to Convert Table fan to AC

Tips to Convert Table fan to AC : ചൂടുകാലമായാൽ രാത്രി സമയത്ത് റൂമിൽ കിടന്നുറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സാധാരണക്കാരായ ആളുകൾക്ക് വീട് തണുപ്പിക്കാനായി എസി വാങ്ങി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരു ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ എസിയുടെ അതേ പവറിൽ തണുപ്പ് കിട്ടുന്ന രീതിയിലേക്ക് സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതി ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള […]