Browsing tag

Tip to remove kitchen zink block

വീട്ടമ്മമാരുടെ വലിയ തലവേദനക്ക് ഇതാ കിടിലൻ പരിഹാരം; കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി.!! Tip to remove kitchen zink block

Tip to remove kitchen zink block : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ […]