സോപ്പ് കൊണ്ടുള്ള ഈ ഒരു സൂത്രം ചെയ്തു നോക്കൂ.!! മാങ്ങ പഴുക്കുമ്പോൾ പുഴു വരാതിരിക്കാനുള്ള രണ്ട് കിടിലൻ സൂത്രങ്ങൾ; നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടും.!! Tip to get rid of worms from Mango
Tip to get rid of worms from Mango : മാങ്ങ പഴുക്കുമ്പോൾ പുഴു വരാതിരിക്കാനുള്ള രണ്ട് കിടിലൻ സൂത്രങ്ങൾ… സോപ്പ് കൊണ്ടുള്ള ഈ വിദ്യ ചെയ്‌താൽ നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടും. നാട്ടിൽ എങ്ങും മാമ്പഴക്കാലം ആണ്. വീടിന്റെ മുറ്റത്ത് നിൽക്കുന്ന മാവിലും റോഡിന്റെ വശങ്ങളിൽ ഉള്ള കച്ചവടക്കാരുടെ അടുത്തും നല്ല പഴുത്ത മാമ്പഴം മാത്രമേ കാണാനുള്ളൂ. പച്ചിലകളുടെ ഇടയിൽ കുല കുത്തി കായ്ച്ചു നിൽക്കുന്ന മഞ്ഞ നിറത്തിലെ മാമ്പഴം കാണുന്നത് തന്നെ നല്ല […]