ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി; ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ കളയാൻ ഇത്ര എളുപ്പമോ.!! Tip To clean fridge door washer
Tip To clean fridge door washer Tip To clean fridge door washer : “ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ കളയാൻ ഇത്ര എളുപ്പമോ ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി” ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് പച്ചക്കറികളും, മാവുമെല്ലാം സൂക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലരും കരുതുന്നത് ഒരിക്കൽ ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഫ്രിഡ്ജിന്റെ സൈഡ് വശങ്ങളിലും മറ്റും […]