രാത്രിയിൽ തെരുവുനായകൾ വീട്ടിൽ കയറുന്നുണ്ടോ.!! എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ കുപ്പിയും വേണ്ട വെള്ളവും വേണ്ട; 100% ഉറപ്പ്.!! Tip To Avoid Street Dog
Tip To Avoid Street Dog : “രാത്രിയിൽ തെരുവുനായകൾ വീട്ടിൽ കയറുന്നുണ്ടോ.!! എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ കുപ്പിയും വേണ്ട വെള്ളവും വേണ്ട; 100% ഉറപ്പ്” പലരും സ്നേഹത്തോടെ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. കൃത്യമായ സ്നേഹവും പരിചരണവും ലഭിച്ചാൽ ഇതിനോളം നന്ദിയുള്ള മറ്റൊന്നില്ല എന്ന് പറയാം. എന്നാൽ പല വീട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തെരുവുനായകൾ. വീട്ടിൽ വളർത്തുന്ന നായകൾ നന്ദിയുള്ള മൃഗങ്ങളാണ് എങ്കിൽ തെരവു നായ്ക്കൾ നേരെ തിരിച്ചാണ്.. ഇവ […]