4 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ ഒരു കുഞ്ഞ് സുന്ദരമായ വീട് !! ഒന്ന് കണ്ട് നോക്കാം !!.. | Tiny Home design
Tiny Home design: കോഴിക്കോട് ജില്ലയിൽ 600 sq ft ഒരു കുഞ്ഞ് സുന്ദരമായ വീട് . വീട് 4 സെന്റ് ഭൂമിയുടെ ഉള്ളിൽ ആണ് വരുന്നത് . അതിമനോഹരമായി ആണ് വീട് പണിത്തിരിക്കുന്നത് . വീട് ഒരു സ്ക്യുറെ ഷേപ്പിൽ ആണ് നല്കിട്ടുള്ളത് . വീട്ടിൽ ചെല്ലുപ്പോ ചെറിയ സിറ്ഔട് കൊടുത്തിരിക്കുന്നു .അകത്ത് ലിവിങ് സ്പേസും ഡൈനിങ്ങ് സ്പേസും വേറെ ആയി കൊടുത്തിരിക്കുന്നു . അത്യാവശ്യം സൗകര്യത്തിൽ ആണ് ഡൈനിങ്ങും ലിവിങും കൊടുത്തിരിക്കുന്നത് . നമ്മുടെ […]