Browsing tag

Thengu krishi tricks

പഴയ ഓട് മാത്രം മതി.!! കപ്പ ഒരു പത്തു കിലോ പറിക്കാം; എത്ര കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ കപ്പക്കൃഷി ചെയ്യാൻ ഇതാ കിടിലൻ മാർഗം.!!

Thengu krishi tricks : വേനൽ കാലത്ത് തെങ്ങിന് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വരുന്ന സമയമാണ്. തെങ്ങിന് അധികം ചൂട് പറ്റില്ല. അത് കൊണ്ട് ഈ സമയങ്ങളിൽ ഇതിന് ഒരു പാട് വെള്ളം ആവശ്യമാണ്. എന്നാൽ കർഷകർക്ക് ഇത്രയും വെള്ളം നൽകാൻ ആവില്ല. വേനൽ കാലം തുടക്കത്തിൽ തന്നെ തെങ്ങിന് കല്ലുപ്പ് നൽകണം. ഒരു തെങ്ങിന് അൽപ്പം വിസ്താരത്തിൽ 2 കിലോ കല്ലുപ്പ് ഇടാം. തെങ്ങിൻ്റെ നേരെ ചുവട്ടിൽ വീഴാതെ വിതറി ഇടണം. ഉപ്പ് ഇട്ട ഉടനെ […]