മൈഗ്രൈൻ തലവേദന മൂലം ബുദ്ധിമുട്ടുന്നവരാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ; ഈ ഒരു ഒറ്റമൂലി ഉപയോഗിച്ചാൽ മതി ചെന്നിക്കുത്ത് തലവേദന ഇനി നിങ്ങളെ തേടി വരില്ല.!! Thalavedana chennikuthinu ottamooli
Thalavedana chennikuthinu ottamooli Thalavedana chennikuthinu ottamooli : സാധാരണ ഒരുപാട് സമ്മർദ്ദം അനുഭവിക്കുമ്പോഴും ബി പി കൂടുമ്പോഴും വല്ലാത്ത തലവേദന അനുഭവപ്പെടാറുണ്ട്. തലയുടെ രണ്ടു വശങ്ങളിലും ഉണ്ടാവുന്ന ഈ വേദന വെയിൽ കൊള്ളുന്നത്, യാത്ര, ഉറക്കക്കുറവ്, ചില പ്രത്യേക മണം സഹിക്കാൻ വയ്യായ്ക, ചില ഭക്ഷണം ഒക്കെ മൈഗ്രേയിൻ ഉണ്ടാക്കാൻ കാരണമാണ്. ഈ മൈഗ്രേയിൻ വന്നു കഴിഞ്ഞാൽ പിന്നെ നമ്മുടെ ഒരു ജോലിയും നടക്കില്ല. അത് കൂടുതൽ സമ്മർദ്ദത്തിന് വഴിയൊരുക്കും. ഇങ്ങനെ വരുന്ന മൈഗ്രെയിൻ ഒഴിവാക്കാനായുള്ള […]