ഇതുണ്ടെങ്കിൽ എത്ര നരച്ച മുടിയും, താടിയും കറുപ്പിക്കാം.!! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക് ഇതാ; ഒരു മാസം വരെ കളർ നിൽക്കും.!! Tea Powder Hair dye making
Tea Powder Hair dye making : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്നത് ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ജോലിയിലുള്ള സമ്മർദ്ദം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ മുടി പെട്ടന്ന് നരയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണയായി മുടിയിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി നാച്ചുറൽ ആയ സാധനങ്ങൾ മാത്രം […]