ഇങ്ങനെ ചെയ്തു നോക്കൂ; പുളി എളുപ്പത്തിൽ കുരുകളഞ്ഞ് കറുത്തു പോകാതെ വർഷങ്ങളോളം സൂക്ഷിക്കാൻ ഒരടിപൊളി ടിപ്പ്.!! Tamarinds storing For Long Time
Tamarinds storing For Long Time : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പുളി മരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുക്കള ആവശ്യത്തിനുള്ള പുളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിലും മറ്റും ജീവിക്കുന്നവർക്ക് പുളി കിട്ടിയാലും അത് എങ്ങനെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. വളരെ എളുപ്പത്തിൽ പുളി എങ്ങനെ തോടുകടഞ്ഞ് വൃത്തിയാക്കി എടുത്ത് സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തോലോട് കൂടിയ പുളിയാണ് […]