ശരീരത്തിലെ നീർക്കെട്ടും വേദനയും മാറാൻ ഒരത്ഭുത വെള്ളം.!! ഈ ഇല തിളപ്പിച്ച് വെള്ളം കുടിക്കൂ ഇനി ശരീരത്തിലെ മുഴുവൻ നീർകെട്ടും ഏത് ശരീര വേദനയും മാറി കിട്ടും.!! Swelling and Inflammation home remedy
Swelling and Inflammation home remedy Swelling and Inflammation home remedy : നമ്മുടെ ശരീരത്തിൽ മുൻപ് പ്രായമായവരിൽ മാത്രം ആയിരുന്നു നീർക്കെട്ട് കണ്ടുവരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരും ഇത് അനുഭവിക്കുന്നുണ്ട്. നീർക്കെട്ട് പുറത്ത് കാണുന്നത് മാത്രമല്ല ഓരോ അവയവങ്ങളിലും നീർക്കെട്ട് വരും. അത് ഓരോ പേരിലുമാണ് അറിയപ്പെടുന്നത്. ഒരു ഇൻഫ്ലമേഷൻ അവിടെ ഒരു ഇൻഫെക്ഷനോ അതുമായി ബന്ധപ്പെട്ട ബാക്റ്റീരിയകളോ വന്ന് കഴിഞ്ഞാലാണ് അവിടെ നീർക്കെട്ട് വരുക. അത് ലിവെറിലേക്കാണെങ്കിൽ ഹെപറ്റിറ്റീസ് എന്ന് പറയും. മഞ്ഞപ്പിത്തം […]