അടിപൊളി ടേസ്റ്റിൽ ഒരു മീൻ അച്ചാർ ഉണ്ടാക്കിയാലോ; തനി നാടൻ ചൂര മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Super Fish pickle
Super Fish pickle : കിടിലൻ ടേസ്റ്റിൽ മീൻ അച്ചാർ തയ്യാറാക്കുന്നതിനായി ഒരു 750 ഗ്രാമോളം ചൂര മീൻ എടുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ ക്യൂബുകളാക്കി മുറിച്ചുവെക്കുക. ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് മീനിലേക്കിട്ട് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ആവശ്യമായ 4 കുടം […]