5 മുറികളുള്ള 2500 സ്ക്വയർ ഫീറ്റ് വീട്…| Stunning 5bhk home in 2500sqft
Stunning 5bhk home in 2500sqft: 2500 സ്ക്വയർ ഫീറ്റിൽ 5 കിടപ്പുമുറികൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മനോഹരമായ ഒരു വീട്. കുറഞ്ഞ വിസ്‌തൃതിയിൽ കൂടുതൽ സൗകര്യം സാധ്യമാകുന്ന രീതിയിലാണ് ഇതിൻറെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. സമകാലിക രീതിയിലുള്ള വീടിൻറെ മുൻവശം തന്നെയാണ് ഈ വീടിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത. വിവിധ തരം ക്ലാഡിങ്ങുകളുടെ സമ്മേളനമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒന്നിച്ചു ചേർക്കുമ്പോൾ അരോചകമായി. തോന്നാത്ത രീതിയിൽ ക്ലാഡിങ്ങുകൾ കൂട്ടിയിണക്കിയിരിക്കുന്നു. കൂടാതെ എൽ ഇ ഡി ലൈറ്റുകളുടെ ഉപയോഗം ക്ലാഡിങ്ങുകളുടെ ഭംഗിക്ക് […]