ഇനി എന്തെളുപ്പം.!! നൂല് പൊട്ടൽ, അടി നൂല് കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഈസിയായി പരിഹരിക്കാം; വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും കാണൂ.!! Stitching machine Maintanence tip
Stitching machine Maintanence : തയ്യൽ മെഷീൻ കൈകാര്യം ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! തയ്യൽ മെഷീൻ ഇടക്കിടെ പണി മുടക്കുന്നുണ്ടോ? തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം. നൂൽ പൊട്ടൽ, കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഇനി നമുക്ക് തന്നെ ഈസിയായി ശരിയാക്കാം! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം. എങ്കിൽ ഇതാ അതിനുള്ള പരിഹാരങ്ങൾ നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതാണ്. തയ്ക്കുമ്പോൾ ചിലർക്ക് നൂല് പൊട്ടുന്നു എന്ന പരാതി ഉണ്ടാകാറുണ്ട്. എന്നാൽ ഇത് […]