Browsing tag

Stitching Machine easy Repairing trick

തയ്യൽ മെഷീൻ എപ്പോഴും നൂൽ പൊട്ടലും, അടിനൂൽ ലൂസ് ആവലും എന്നും പ്രോബ്ലം ആണോ എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; 5 മിനിറ്റിൽ പരിഹാരം.!! Stitching Machine easy Repairing trick

Stitching Machine easy Repairing trick : തയ്യൽ മെഷീനുകൾ എപ്പോഴും നല്ല രീതിയിൽ വർക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. ചെറിയ രീതിയിൽ തയ്യൽ അറിയുന്നവർക്ക് പോലും വീട്ടിലെ അത്യാവിശ്യം തയ്യൽ വർക്കുകളെല്ലാം ചെയ്തെടുക്കാൻ ഇത്തരം മെഷീനുകൾ വളരെയധികം ഉപകാരപ്പെടുന്നതാണ്. ഇത്തരത്തിൽ ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും […]