Browsing tag

Stiff for Uniform Cloths

ഇനി കം ഫർട്ടോ സ്റ്റി ഫോ വാങ്ങി കാശു കളയണ്ട.!! അലക്കുമ്പോൾ പശ മുക്കാൻ മറന്നാലും വസ്ത്രങ്ങൾ വടി പോലെ നിൽക്കാനും സുഗന്ധം ലഭിക്കാനും ഇത് മതി; ഇത് ശരിക്കും ഞെട്ടിക്കും.!! Stiff for Uniform Cloths

Stiff for Uniform Cloths : സ്കൂൾ തുറന്നാൽ കുട്ടികളുടെ വെള്ള നിറത്തിലുള്ള യൂണിഫോമുകൾ വൃത്തിയോടെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കോട്ടന്റെ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്ന വീടുകളിലും അവ നല്ലതുപോലെ പശയിട്ട് അലക്കി ഉണക്കിയെടുക്കുക എന്നത് ഒഴിവാക്കാനാവാത്ത കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. തുണി അലക്കി കഴിഞ്ഞാണ് പശയിടാൻ മറന്നു എന്നത് പലരും ഓർക്കാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ തുണിക്ക് ചുളിവുകൾ ഇല്ലാതെ വടിവൊത്ത രീതിയിൽ നിർത്താനായി […]