ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്.!! Stain Removal Using Papaya Leaves
Stain Removal Using Papaya Leaves : “ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്തു” ണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്‌കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ […]