സൂപ്പർ ടേസ്റ്റിൽ കണവ / കൂന്തൽ തോരൻ | Squid Thoran
Squid Thoran : കണവ അല്ലെങ്കിൽ കൂന്തൽ കൊണ്ട് വളരെ രുചികരമായ ഒരു തോരൻ തയ്യാറാക്കാം, വളരെ ഹെൽത്തിയാണ് ഈ തോരൻ സാധാരണ കൂന്തൽ കൊണ്ട് കറി തയ്യാറാക്കാറുണ്ട്. അല്ലെങ്കിൽ ഡ്രൈ റോസ്റ്റ് പോലെ ഒകെ നമ്മൾ തയ്യാറാക്കുന്നത് പതിവ് ഉണ്ടായിരിക്കും. എന്നാൽ കൂന്തൾ കൊണ്ട് ഒരു തോരൻ ഉണ്ടാക്കിനോക്കിയാലോ. വ്യത്യസ്തമായ രുചിയിലുള്ള ഈ ഒരു വിഭവം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും. ട്രൈ ചെയ്തു നോക്കുവാൻ മറക്കല്ലേ. എന്നാൽ ഇതുകൊണ്ട് ഒരു തോരൻ ഇത്രയും സ്വാദിൽ തയ്യാറാക്കുകയാണെങ്കിൽ […]