Browsing tag

Spider Plant Care tip

ഈ ചെടി വീട്ടിലുണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ; ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! Spider Plant Care tip

Spider Plant Care tip : നമ്മളെല്ലാവരും വീടുകളിൽ നട്ടു വളർത്താറുള്ള ഒരുതരം ചെടിയാണ് ഓക്സിജൻ പ്ലാന്റുകൾ എന്ന് അറിയപ്പെടുന്നത്. ഇവയ്ക്ക് ഒരുപാട് വെള്ളവും വളവും ആവശ്യമായി വരുന്നില്ലെങ്കിലും സൂക്ഷിച്ചു പരിപാലിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ ഇവ കേടായി പോകുന്നതാണ്. ഒരുപാട് ജലാംശം ആവശ്യമില്ലാത്ത ചെടി ആയതു കൊണ്ട് തന്നെ വെള്ളം കെട്ടി നിൽക്കുന്നിടത് ഇവ നടുന്നതെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതായിരിക്കും. ഈ ചെടി എങ്ങനെ പരിപാലിച്ചെടുക്കാം എന്ന് വിശദമായി പരിശോധിക്കാം. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കൂടുതൽ കാർബൺഡയോക്സൈഡുകൾ […]