Browsing tag

Special Paper Sweet Recipe

ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും; മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.!! Special Paper Sweet Recipe

Special Paper Sweet Recipe : “മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ! ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ഞെട്ടും” പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് […]