സ്പെഷ്യൽ ഇലയട; ആരോഗ്യം നിലനിർത്താൻ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു ഇലയട റെസിപ്പി ഇതാ.!! Special Ilayada Recipe
Special Ilayada Recipe : കർക്കിടക മാസത്തിൽ വ്യത്യസ്ത ഔഷധഗുണങ്ങളുള്ള പച്ചിലകൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. മുറ്റത്ത് കാണുന്ന തകര മുതൽ പച്ചിലകളുടെ ഒരു നീണ്ട നിര തന്നെ ഇത്തരത്തിൽ ഉൾപ്പെടുന്നു. അവയിൽ ഉൾപ്പെടുന്ന ഒരു ചെടിയാണ് കൊടവൻ. ഈയൊരു ചെടിയുടെ ഇല ഉപയോഗപ്പെടുത്തി ഔഷധഗുണമേറിയ അട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Special Ilayada Recipe കൊടവൻ ഇല ഒരു ബ്രെയിൻ ഫുഡ് എന്ന രീതിയിലാണ് അറിയപ്പെടുന്നത്. […]