ഒരു സാധാരണക്കാരന്റെ സ്വപ്ന വീട് 1600 sqഫീറ്റിൽ നിർമ്മിച്ച വിശാലമായ ഒരു ഒറ്റ നില വീട്.!! Spacious Single-Story Dream Home
Spacious Single-Story Dream Home : തിരുവനന്തപുരം ജില്ലയിലുള്ള 35 ലക്ഷത്തിന്റെ 1600 sq ഫീറ്റിൽ നിർമ്മിച്ച ഒരു സാധാരണക്കാരന്റെ സ്വപ്ന വീടാണിത്. നാല് ബെഡ്‌റൂമുകൾ ഉള്ള ഒരു വീടാണിത്. Architenest builders ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാരുടെ മനസ്സിൽ ഇടം പിടിക്കുന്ന രീതിയിൽ ആണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ ഒരു മുറ്റം കൊടുത്തിട്ടുണ്ട്. മനോഹരമായ എലെവേഷൻ കൊടുത്തിട്ടുണ്ട്. Spacious Single-Story Dream Home അറ്റാച്ഡ് ബാത്രൂം ഉണ്ട്. സിമ്പിൾ ആയിട്ട് […]