Browsing tag

Soya Chunks Dry Fry

വെജിറ്റേറിൻസിന്റെ നോൺവെജ് കറി,😍 എന്താണെന്ന് പോലും കണ്ടു പിടിക്കാൻ ആവില്ല 👌🏻😋😋.ബീഫിന്റെ അതെ രുചിയിൽ സോയ ചങ്ക്സ് മസാല തയ്യാറാക്കാം. | Soya Chunks Dry Fry

Soya Chunks Dry Fry : വളരെ രുചികരമായ ഈ മസാല മാത്രം മതി നോൺ വെജ്ഇല്ലെങ്കിലും നോൺവെജ് പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് വെജിറ്റേറിൻസിന്റെ നോൺവെജ് കറി എന്നാണ് പൊതുവേ നമ്മുടെ മസാല അറിയപ്പെടുന്നത്.ഇത് തയ്യാറാക്കുന്നതിനായി സോയ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിന്റെ ഒപ്പം തന്നെ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പും കൂടി ചേർത്ത് വേണം ഇത് വയ്ക്കേണ്ടത്.. അതിനുശേഷം അരമണിക്കൂർ കഴിയുമ്പോൾ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. […]