Browsing tag

Small Onion Hair Oil

പനംകുല പോലെ മുടി വളരാൻ ഈ ഒരു എണ്ണ മാത്രം മതി.!! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം.!! Small Onion Hair Oil

Small Onion Hair Oil : കറുത്ത, ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവരയായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ തലകഴുകാനായി ഉപയോഗിക്കുന്ന വെള്ളം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവ കൊണ്ടെല്ലാം മുടികൊഴിച്ചിൽ ഇന്ന് എല്ലാവരിലും കണ്ടു വരുന്നു. അതിനായി കടകളിൽ നിന്നും പല ഹെയർ ഓയിലുകളും വാങ്ങി ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഓയിൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് […]