പെണ്ണിൻറെ ഇരിപ്പുവശം നോക്കി നമുക്ക് സ്വഭാവം മനസ്സിലാക്കാം; ഇതിൽ നിങ്ങളുടെ ഇരിപ്പുവശം ഏതാണ്.. വീഡിയോ കണ്ടു നോക്കൂ.!! Sitting position talks about your personality
Sitting position talks about your personality Sitting position talks about your personality : ഓരോരുത്തരുടെ വ്യക്തിത്വം അവരുടെ പെരുമാറ്റത്തിൽ നിന്നും രീതികളിൽ നിന്നും അറിയാൻ കഴിയും എന്ന് പറയാറുണ്ട്. ബോഡി ലാംഗ്വേജ് അഥവാ ശാരീരിക ഭാഷ ഒരാളെ മറ്റൊരാൾക്ക് മനസ്സിലാക്കാനുള്ള എളുപ്പവഴിയാണ്. ഇരിക്കുന്ന രീതി അനുസരിച്ച് ഒരാളെ കുറിച്ച് പല കാര്യങ്ങളും അറിയാൻ സാധിക്കും. കാൽ അടുപ്പിച്ചു വെച്ച്, അകത്തി വെച്ച്, കാലിന്മേൽ കാൽ കയറ്റി വെച്ച്, കാൽ ഇളക്കി കൊണ്ട് ഇങ്ങനെ […]