ഇത് ഒറ്റ നിലയിലെ വിസ്മയം.!! ഒരു കൊച്ചുകുടുംബത്തിനു ഇത് ധാരാളം; മനോഹരമായൊരു ഒതുക്കമുള്ള ഒരു ഒറ്റ നില വീട്.!! Single storyed 1100 sqft simple Home
Single storyed 1100 sqft simple Home : തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഒറ്റ നില വീടാണിത്. 1100 sq ഫീറ്റിൽ നിർമ്മിച്ച മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു വീടാണിത്. ഒരു വില്ല പ്രൊജക്ടിന്റെ ഭാഗം കൂടിയാണ് ഈ വീട്. വീടിന്റെ പുറം ഭംഗി എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ് . ആധുനികത നിറഞ്ഞ രീതിയിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുപോലെ വീടിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. കാർ പാർക്കിംഗ് സ്പേസ് ഒരുക്കിയിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട് വരുന്നത് […]