Browsing tag

Single Storied Ultra-Modern House

സ്വപ്നം പോലൊരു കുഞ്ഞ് സ്വർഗം 1450 sqf ൽ വലിയ നടുമുറ്റം ഉൾപ്പെടുത്തി നിർമിച്ച ലാളിത്യം തുളുമ്പുന്ന ഒരു മനോഹര ഭവനം | Single Storied Ultra-Modern House

Single Storied Ultra-Modern House: കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട്. വീട് റെക്‌റ്റാംഗിൽ ഷേപ്പിൽ ആണ് ഉള്ളത് . വീട്ടിലേക്കു കേറിചെല്ലുമ്പോൾ തന്നെ അതിവിശാലമായ ഒരു സിറ്റ്ഔട്ട്. നല്ല വലുപ്പത്തിൽ ആണ് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ആദ്യം ഹാൾ ആണ്. ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു. നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീടിന്റെ നിലത്തിൻറെ കാര്യം എടുക്കുകയാണെങ്കിൽ ടൈൽസ് എല്ലാം നല്ല നീറ്റായി ചെയ്തിരിക്കുന്നു. ഡൈനിങ്ങ് സ്പേസ് നല്ല […]