അതിമനോഹരമായ സ്വപനപോലൊരു വീട് ; ഒന്ന് കണ്ട് നോക്കൂ !!…| Trending single storied home
Trending single storied home: അതിസുന്ദരമായ ഒരു വീട്. 1216 sq ft വരുന്ന ഒരുനില വീട്. വീട് സെമികണ്ടബറി സ്റ്റൈൽ ആണ് ഫ്രണ്ടിൽ പണിതിരിക്കുന്നത് . വീടിന്റെ പെയിന്റിംഗ് എല്ലാം നല്ല ഫിനിഷിങ് കൊടുത്തിരിക്കുന്നു. അതിമനോഹരമായി ആണ് വീട് നിർമിരിക്കുന്നത്. വീട്ടിൽ കേറിചെല്ലുന്നത് ലിവിങ് ആണ് അത്യാവശ്യം സൗകര്യത്തിൽ ലിവിങ് കൊടുത്തിരിക്കുന്നു. ഡൈനിങ്ങും ലിവിങും ചേർത്താതെയാണ് കൊടുത്തിരിക്കുന്നത്.ഡൈനിങ്ങ് നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു ഡൈനിങ്ങിൽ തന്നെ വാഷ്‌ബേസിൻ സ്റെപ്സ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. 3 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം […]