Browsing tag

Single store home

980 സ്‌കൊയർഫീറ്റിൽ കുറഞ്ഞ ചിലവിൽ ഒരു അടിപൊളി വീട്… | Single store home

Single storey home: 980 sqft ഫീറ്റിൽ നിർമ്മിച്ച 15 സെന്റിലുള്ള 20 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. രണ്ട്‌ ബെഡ്‌റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്.വീടിന് ചുറ്റുമുള്ള ഭംഗി വീടിന്റെ അകത്തും കാണാൻ കഴിയും. അധികം ആർഭാടം ഒന്നും ഇല്ലാതെ തന്നെ സിമ്പിൾ ആയിട്ട് വീടിനെ ആസ്വദിക്കാൻ നമ്മുക്ക് കഴിയും അതാണ്‌ ഈ വീടിന്റെ പ്രത്യേകത.സ്ലോപ്പ് ആൻഡ് ഫ്ലാറ്റ് റൂഫിങ്ങാണ് ഉപയോഗിച്ചത് . എക്സ്റ്റീരിയർ ഡിസൈൻ സിമ്പിൾ രീതിയിലാണ് ചെയ്തത്. വിശാലമായിട്ടാണ് സിറ്റ് ഔട്ട്‌ […]