Browsing tag

Simple Home with variety Interior

മുകളിൽ കിച്ചൻ ഉള്ള ഒരു വെറൈറ്റി വീട്.!! ആരെയും ആകർഷിക്കും ഇതിൻറെ ഇന്റീരിയർ; വേറിട്ട രീതിയിൽ പണിത ഒരു വീട് കണ്ടാലോ.!! Simple Home with variety Interior

Simple Home with variety Interior : 35 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ എല്ലാ ഭാഗത്തും ഓപ്പണിങ് കൊടുത്തിട്ടുണ്ട്. ചുറ്റും റബ്ബർ മരങ്ങളൊക്കെ ഉണ്ട്. ലാൻഡ്സ്‌കേപ്പ് ഒക്കെ ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കൊളോണിയൽ സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ട്‌ ഒരു ഓപ്പൺ കോൺസെപ്റ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. L ഷെയിപ്പിൽ 210*450 സൈസിലാണ് വരുന്നത്. പിന്നെ അവിടെ ഒരു സ്വിങ് […]