ഇത് സാധാരണക്കാർ കാത്തിരുന്ന വീട് ഇതാണ്.!! കുറഞ്ഞ ചിലവിൽ രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം; കുറഞ്ഞ ചെലവ്, മനോഹരമായ വീട്.!! | Simple home design in 2.5 cent plot
Simple home design in 2.5 cent plot : ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. […]