Browsing tag

Simple Flatbread Recipe

ചപ്പാത്തിയും പൂരിയും മടുത്തോ, ഈ രുചിയൂറും ബട്ടർ ചപ്പാത്തി ഒന്ന് കഴിച്ചു നോക്കൂ; ഒരിക്കൽ ഉണ്ടാക്കിയാൽ ഇനിയെന്നും രാത്രി ഇതുതന്നെയാവും | Simple Flatbread recipe

Simple Flatbread recipe : ചപ്പാത്തിയും പൂരിയും കഴിച്ച് നിങ്ങൾ മടുത്തോ?? എങ്കിൽ ഇതാ ഒരു കിടിലൻ റൊട്ടി. ഈ രുചിയൂറും ബട്ടർ ചപ്പാത്തി ഒന്ന് കഴിച്ചു നോക്കൂ ബ്രേക്ഫാസ്റ്റിനായാലും ഡിന്നറിനായാലും ഇത് മതി..!! ഒരിക്കൽ ഉണ്ടാക്കിയാൽ ഇനിയെന്നും രാത്രി ഇതുതന്നെയാവും എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..??? അതിനായി ആദ്യം മാവ് കുഴക്കണം. ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് തിളച്ചവെള്ളം ഒഴിക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ ബട്ടർ മെൽറ്റ് ചെയ്ത് ചേർക്കുക. ഇതിലേക്കിനി ആവശ്യത്തിന് ഉപ്പും, വെള്ളത്തിലേക്ക് […]