വീട്ടുമുറ്റത്ത് ചെലവ് ചുരുക്കി മറ്റൊരു കിടിലൻ വീട്| സംഭവം വൈറൽ!! | Simple Budget home
Simple Budget home: 350sqft ഒരു കിടിലൻ വീട്. നമ്മുടെ സ്ഥല പരിമിതിയിൽ ആരെയും ആകർഷിക്കാൻ പറ്റിയ വീട് ആണ് നമ്മൾ പലവരും ഉദ്ദേശിക്കുന്നത്. എന്നാൽ വിഷമിക്കണ്ട അതുപോലെ നമ്മുടെ ഇഷ്ടത്തിനും പരിമിതികൾക്കും പറ്റിയ ഒരു അടിപൊളി വീട് ആണ് ഇത് . ഒരു വീടിന്റെ മുറ്റത് വേറെ ഒരു വീട് രണ്ട് വീടിനും കൂടി 20 ലക്ഷം മാത്രം ആണ് ചെലവ് വരുന്നത് . ആരെയും ഇഷ്ടമെടുത്തുന്ന കുറഞ്ഞ ചെലവിൽ മാത്രം . ഒരു ഇംഗ്ലീഷ് […]