പട്ടുസാരി ഉണ്ടാക്കുന്നത് ഇതിലൂടെ ആണ്; പട്ടുനൂൽപുഴുവിൽ നിന്ന് എങ്ങനെയാണ് പട്ടു ഉല്പന്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് അറിയാമോ.!! Silk worm farming tips
Silk worm farming tips Silk worm farming tips : പട്ടു സാരിയും മറ്റ് പട്ട് വസ്ത്രങ്ങളും ഇടുന്നവർ ആണ് നമ്മൾ. എന്നാൽ ഈ പട്ട് നൂൽ എങ്ങനെ ആണ് കിട്ടുന്നത് എന്ന് അറിയാത്തവർ ഉണ്ടാകും. പട്ട്നൂൽപുഴു കൃഷി ഇപ്പോൾ കേരളത്തിൽ ധാരാളമായി കണ്ട് വരുന്നു. പട്ട്നൂൽ പുഴുകളുടെ കൊക്കൂണിൽ നിന്നാണ് നൂൽ കിട്ടുന്നത്. ഏകദേശം 7 കിലോ കൊക്കൂൺ ആണ് ഒരു സാരിക്ക് ആവശ്യം. ഈ കൃഷി ആരംഭിച്ചത് ചൈനയിൽ ആണ്. പിന്നീട് ഇന്ത്യയിൽ […]