Browsing tag

Shallots lehyam For cough cold

വിളർച്ച, ഓർമകുറവ് പെട്ടെന്ന് മാറാൻ ഉള്ളി ഇങ്ങനെ കഴിച്ചാൽ മാത്രം മതി; ജലദോഷം, കഫക്കെട്ട്, ചുമ സ്വിച്ചിട്ട പോലെ മാറും; നല്ല ഉറക്കം കിട്ടും.!! Shallots lehyam For cough cold

Shallots lehyam For cough cold : കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ കൊണ്ടും മറ്റ് കാരണങ്ങൾ കൊണ്ടും പലവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അസുഖങ്ങൾ ഇടവിട്ട് വരുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മികച്ച രോഗപ്രതിരോധശേഷി കിട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ ചെറിയ ഉള്ളി […]