സാരിയിൽ എണ്ണക്കറയോ മഞ്ഞൾ കറയോ ആയോ? പേടിക്കേണ്ട.!! കളർ ഇളകാതെ ഡ്രൈ ക്‌ളീനിംഗ് വീട്ടിൽ തന്നെ ചെയ്യാം; എത്ര പഴക്കമുള്ള സാരിയും പുത്തനാക്കി സൂക്ഷിക്കാം | Saree dry clean at home
Saree dry clean at home : ഓണത്തിനോ മറ്റ് വിശേഷദിവസങ്ങൾക്കോ സാരി ധരിക്കുമ്പോൾ എണ്ണക്കറയും കറികളുടെ പാടുകളും പറ്റുന്നത് സാധാരണമാണ്. ഇത്തരം കറകൾ കളയാൻ ചില ലളിതമായ മാർഗങ്ങൾ വീട്ടിൽ തന്നെ പരീക്ഷിക്കാം. സാരിയിലെ എണ്ണക്കറയുള്ള ഭാഗത്തിന് താഴെ ഒരു ടിഷ്യു പേപ്പർ വെച്ച ശേഷം കുറച്ച് ടാൽക്കം പൗഡർ വിതറുക. വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് പൗഡർ പരത്തിക്കൊടുക്കാം. കുറച്ചുനേരം കഴിഞ്ഞ് പൗഡർ നീക്കം ചെയ്താൽ എണ്ണ പൗഡർ വലിച്ചെടുത്തിട്ടുണ്ടാകും. കറ പൂർണമായി മാറിയില്ലെങ്കിൽ വീണ്ടും […]