ഒരു വള മാത്രം മതി.!! ഇങ്ങനെ സാരിയുടുത്തു നോക്കൂ നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും; ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല.!! Saree Draping Tips
Saree Draping Tips : “ഒരു വള മതി ഇനി ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല! നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും ഇങ്ങനെ ചെയ്താൽ” സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. എന്നാൽ അത് ഭംഗിയോടും, പെർഫെക്ഷനോടും കൂടി ഉടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാരി വലിച്ചു ഉടുത്തു കഴിഞ്ഞാൽ ഒട്ടും തന്നെ ഭംഗി ഉണ്ടായിരിക്കുകയും ഇല്ല. പ്രത്യേകിച്ച് തിരക്കു പിടിച്ച സമയങ്ങളിൽ സാരി ഉടുക്കുമ്പോൾ മിക്കപ്പോഴും ശരിയാകാത്ത അവസ്ഥ […]