വെറും 5 മിനിറ്റിൽ തേയ്ക്കാതെ തന്നെ നല്ല ഭംഗിയായി സാരി ഉടുക്കുവാൻ ഇതാ ഒരടിപൊളി സൂത്രം; ഇനി ടെൻഷനില്ലാതെ ആർക്കും സാരിയുടുക്കാം.!! Saree Draping idea For Beginners
Saree Draping idea For Beginners : സാരി ഉടുക്കാൻ പലർക്കും നല്ല ബുദ്ധിമുട്ടാണ്, എത്ര ശ്രമിച്ചിട്ടും സാരി വൃത്തിയിൽ ഉടുക്കാൻ കഴിയാത്തവർ ഉണ്ടാകും. സാരി നന്നായി ഞൊറിഞ്ഞ് ഉടുക്കുമ്പോൾ ആണ് ഭംഗി ഉണ്ടാകുക., സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം… സാരിയുടെ പല്ലു ഭാഗത്തിന്റെ അളവ് എടുക്കണം, സാരി ഉടുക്കുമ്പോൾ തോളിൽ എവിടെ ആണ് പിൻ കുത്തുന്നത് എന്ന് നോക്കണം, അവിടെ ഒരു പിന്ന് കുത്തി വെക്കുക, സാരി വയറിന്റെ ഭാഗത്ത് വലിച്ച് […]