സോയ ചങ്ക്‌സ് ഉണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി റോസ് ചെടി നിറയെ കുല കുലയായി പൂക്കൾ കൊണ്ട് തിങ്ങി നിറയും!! Rose care using soya chunks
Rose care using soya chunks Rose care using soya chunks : വീടിന്റെ മുറ്റത്തോട് ചേർന്ന് ഒരു ചെറിയ ഗാർഡനെങ്കലും സെറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ പൂന്തോട്ടം അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ റോസാച്ചെടി വാങ്ങി നട്ടു പിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ നിന്നൊന്നും തന്നെ പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ […]