Browsing tag

Room cooling idea using clay pot

ഈ സൂത്രം ചെയ്‌താൽ മതി.!! എസി ഇല്ലാതെ തന്നെ ഇനി വീട് മുഴുവൻ തണുപ്പിക്കാം; ഒരൂ മൺകുടം ഇങ്ങനെ ചെയ്‌ത്‌ നോക്കൂ മുറിക്കുള്ളിലെ ചൂട്‌ പമ്പ കടക്കും.!!

Room cooling idea using clay pot : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും പരാജയമാവുകയാണ് മിക്കപ്പോഴും സംഭവിക്കാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗോതമ്പ് പൊടി കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി ഒരുകുടം വെളുത്തുള്ളി കൂടി ഗോതമ്പുപൊടിയിൽ ഇട്ട് അടച്ചു […]