Browsing tag

Rice water Vinegar Kitchen Tips

അത്ഭുതപ്പെടുത്തുന്ന ടിപ്പുകൾ.!! പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് നോക്കൂ; ഇതറിഞ്ഞാൽ ഇപ്പോൾ തന്നെ നിങ്ങൾ ഒരു കുപ്പി വിനാഗിരി വാങ്ങും.!! Rice water Vinegar Kitchen Tips

Rice water Vinegar Kitchen Tips : എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ് നോക്കാം വീട്ടമ്മമാര്‍ക്ക് വേരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്…. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം… ആദ്യം തലേ ദിവസത്തെ നല്ല പുളിച്ച കഞ്ഞി വെള്ളം ഒരു പാത്രത്തിൽ എടുക്കുക. കഞ്ഞിവെള്ളം മറ്റൊരു ഗ്ലാസിന്റെ മാറ്റുക.മുക്കാൽ കപ്പ് ആണ് മാറ്റേണ്ടത്. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക. […]