കഞ്ഞിവെള്ളം ഇനി ചുമ്മാ കളയല്ലേ.!! കഞ്ഞിവെള്ളത്തിന്റെ കൂടെ ഒരു നുള്ള് മതി; ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കും.!! Rice water Fertlizer for Jamanthi
Rice water Fertlizer Jamanthi : കഞ്ഞിവെള്ളം ഇനി ചുമ്മാ കളയല്ലേ! കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് മതി! ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കാൻ കിടിലൻ സൂത്രം. പെട്ടെന്ന് റിസൾട്ട് കിട്ടുന്ന അടിപൊളി ഒരു ഫർട്ടിലൈസർനെ കുറിച്ച് പരിചയപ്പെടാം. ഏത് പൂക്കാതെ നിൽക്കുന്ന ചെടിയും പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് ഇട്ടു കൊടുത്തൽ മതി. പച്ചക്കറിയും പൂച്ചെടികളും പെട്ടെന്ന് റിസൾട്ട് കിട്ടുവാനായിട്ട് […]