അരിപ്പൊടി ഉണ്ടോ? 1കപ്പു അരിപൊടി കൊണ്ട് വെറും10 മിനുട്ടിൽ കറുമുറാ കഴിക്കാം എരിവുള്ള ഈ ചായ പലഹാരം | Rice Flour Snack
Rice Flour Snack : ഇത് കണ്ടാൽ ഒരെണ്ണം എടുത്തു കഴിക്കാതെ പോകാൻ ആകില്ല. ഒരു കപ്പ് അരി പൊടി മതി. അരിപ്പൊടി കൊണ്ട് എന്ത് പലഹാരം ഉണ്ടാക്കിയാലും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് വളരെ രുചികരമാണ് അരിപ്പൊടി കൊണ്ടുള്ള പലഹാരങ്ങൾ പൊതുവേ നല്ല ക്രിസ്പി ആയിട്ടുള്ള ഇങ്ങനത്തെ പലഹാരങ്ങൾ കഴിക്കാനും വളരെ രുചികരമാണ്, മുറുക്ക് പോലുള്ള വിഭവങ്ങൾ ആണ് സാധാരണ നമുക്ക് ശീലം ഉള്ളത്, അരിപ്പൊടി ചേർത്തിട്ടുള്ള മുറുക്ക് അതുപോലെ അരിപ്പൊടി പലതരത്തിൽ ആക്കിയിട്ടുള്ള വറുത്തെടുക്കുന്ന വിഭവങ്ങൾ […]