കുക്കറിൽ ചോറ് ഇങ്ങനെ വെക്കൂ.!! വെന്ത് കുഴഞ്ഞു പോകാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി; ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം.!! Rice cooking easy trick
Rice cooking easy trick : ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം കുക്കറിൽ ചോറ് ഇങ്ങനെ വെക്കൂ.. വെന്ത് കുഴഞ്ഞു പോകാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി കുക്കർ ഉപയോഗിച്ച് ചോറ് വയ്ക്കുമ്പോൾ പെർഫെക്ട് ആയി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ! പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ […]