Browsing tag

Rhoeo Plant care

എവിടെയും വളരുന്ന ആകർഷകമായ അത്ഭുത സസ്യം; ഇങ്ങനെ ചെയ്താൽ മതി ചട്ടി നിറയെ റിയോ പ്ലാന്റ്റ് തിങ്ങി നിറയും.!! Rhoeo Plant care

Rhoeo Plant care : എവിടെയും എളുപ്പം വളർത്താവുന്ന ആകർഷകമായ റോഹിയോ പ്ലാന്റ് എന്ന അത്ഭുത സസ്യം. കണ്ണിന് കുളിർമ നൽകുന്നവയാണ് ചെടികൾ. കൊറോണയും ലോക്ക് ഡൗണും ഒക്കെ വന്നതിന് ശേഷം ഒരുപാട് ആളുകൾ ചെടികൾ നട്ടു പിടിപ്പിക്കാനും സംരക്ഷിക്കാനും ഒക്കെ തുടങ്ങിയിട്ടുണ്ട്. എത്ര സമയം ഇല്ലാത്തവർക്കായാലും എളുപ്പം വളർത്താവുന്ന ചെടിയാണ് ഓയ്സ്റ്റർ പ്ലാന്റ് അഥവാ ബോട്ട് ലില്ലി. ഇതിനെ റോഹിയോ പ്ലാന്റ് എന്നും പറയും. ഗ്രൗണ്ട് കവർ ആയും വേർട്ടിക്കൽ ഗാർഡനിങ് പ്ലാന്റ് ആയും ഹാങ്ങിങ് […]