Browsing tag

Repot Bougainvillea

ഇല കൊഴിയാതെ ബൊഗൈൻവില്ല റീപോട്ട് ചെയ്യുവാൻ 7 ടിപ്സ്.!! ഈ സൂത്രം ചെയ്തു നോക്കൂപവിഴപ്പുറ്റു പോലെ ബൊഗൈൻവില്ല തിങ്ങി നിറയും.!! Repot Bougainvillea

Repot Bougainvillea : കടലാസ്‌ചെടി ചട്ടി മാറ്റിയാൽ എന്ത് സംഭവിക്കും.? ഇല കൊഴിയാതെ ബൊഗൈൻവില്ല റീപോട്ട് ചെയ്യുവാൻ 7 ടിപ്സ്. വ്യത്യസ്ത നിറത്തിൽ നിൽക്കുന്ന ബോഗൺവില്ല ചെടികൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. എന്നാൽ തുടക്കത്തിൽ ചെടിച്ചട്ടികളിലും മറ്റും നട്ടുവളർത്തിയ ബോഗൺവില്ല പിന്നീട് റിപ്പോർട്ട് ചെയ്യുമ്പോൾ അതിന് ആദ്യമുണ്ടായിരുന്ന ഉന്മേഷവും വളർച്ചയും ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. ഇത് റിപ്പോർട്ടിംഗിലെ അപാകതയാണ് സൂചിപ്പിക്കുന്നത്. എന്തിനാണ് ബോഗൺവില്ല റിപ്പോർട്ട് ചെയ്യുന്നത് എന്ന് സംശയം എല്ലാവരിലും ഉണ്ടാകാം. അതിന് കാരണം […]