കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഇനി കളയല്ലേ.!! ഈ ഒരു സൂത്രം ചെയ്താൽ മതി; നോൺ സ്റ്റിക്ക് പാത്രങ്ങൾ സ്റ്റീൽ പാത്രം പോലെ വെട്ടി തിളങ്ങും.!! Re-use Old nonstick Pan
Re-use Old nonstick Pan : “കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഇനി കളയല്ലേ ഇങ്ങനെ ചെയ്തു നോക്കൂ ഇതൊന്നും അറിയാതെയാണോ നിങ്ങൾ പാത്രങ്ങൾ വെറുതെ കളഞ്ഞത് കിടിലൻ സൂത്രം” നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങ് ഇളകിയാൽ ഇങ്ങനെ ചെയ്തു നോക്കൂ! നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ […]