റാഗി പൊടി ഉണ്ടോ; വയറും മനസ്സും നിറക്കാൻ റാഗിപ്പൊടി കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക്; ലക്ഷങ്ങൾ ഏറ്റെടുത്ത റെസിപ്പി.!! Ragi Healthy drink recipe
Ragi Healthy drink recipe : “ലക്ഷങ്ങൾ ഏറ്റെടുത്ത റെസിപ്പി റാഗി പൊടി ഉണ്ടോ 👌 വയറും മനസ്സും നിറക്കാൻ റാഗിപ്പൊടി കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക്” ചൂട് സമയത്ത് ശരീരം തണുക്കാൻ ബെസ്റ്റായ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. കൊടും ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജ്യൂസ് കുടിക്കാനാണ് മിക്കവർക്കും ഇഷ്ടം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇഫ്താറിന് തീൻമേശയിൽ വിളമ്പാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. […]